Category: Festivals

പെരുവനം-ആറാട്ടുപുഴ പൂരം

പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ  പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്  “ആയാതു ശിവലോകം

Read More »

വഞ്ചിപ്പാട്ട് – പാതിരാ പൂ പറിച്ച് തിരിച്ചു വരുമ്പോൾ ചൊല്ലുന്നത് 

ധനുമാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം രാത്രി പാതിരാപ്പൂവ് ചൂടുന്ന പതിവുണ്ട്. പാതിരാപ്പൂവ് സ്ത്രീകൾ കൂട്ടമായി

Read More »

തിരുവാതിര പാട്ട് – ദശപുഷ്പ്പ മാഹാത്മ്യം

സാരസാക്ഷിമാര്‍ കേൾപ്പിനെല്ലാരും സാരമാം മമ ഭാഷിതം.. പോരുമീ വിധം ലീലകളെല്ലാം നേരം പാതിരാവായല്ലോ ധന്യമാം ദശപുഷ്പം ചൂടുവാന്‍ മന്ദമെന്നിയേ പോകേണം   ധന്യമാം ദശപുഷ്പ്പമെന്തെല്ലാം ചൊല്ലേണം അതിന്‍ നാമങ്ങള്‍ സദ്ഗുണങ്ങളെ വര്‍ണിച്ചു കേൾപ്പാന്‍ ആഗ്രഹമുണ്ട്

Read More »

തിരുവാതിര – ഊഞ്ഞാൽ പാട്ട് 

ധനുമാസത്തിലെ തിരുവാതിര ദിവസം കുളി കഴിഞ്ഞാൽ ഊഞ്ഞാലാടിയിട്ടേ അകത്തേക്ക് കേറാവൂ എന്നാണ് പറയാറ്. ഊഞ്ഞാലാടുമ്പോൾ വിവിധ പാട്ടുകൾ പാടാറുണ്ട്. അതിൽ ഒന്നാണ് ഇത്. കൈകൊട്ടിക്കളിക്കാനും ഈ പാട്ട് പാടാറുണ്ട്. ഒന്നേ ഒന്നേ പോൽ ഓമനയായിപ്പിറന്നോരുണ്ണി 

Read More »

ധനുമാസത്തിൽ തിരുവാതിര

തിരുവാതിര ദിവസം കുളിക്കാൻ പോകുമ്പോഴുള്ള പാട്ട്  ധനുമാസത്തിലെ തിരുവാതിര സ്ത്രീകളേയും പെൺകുട്ടികളേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് രാത്രി ഉറക്കമൊഴിച്ച് ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കുകയാണ് പതിവ്. അന്നേ ദിവസം കുളത്തിൽ കുളിക്കാൻ പോകുമ്പോൾ

Read More »

ദീവാലി ഓർമ്മകൾ

‘ഭദ്രേ… ശ്രദ്ധിക്കണം, ചായക്ക് ചൂടുണ്ട്.’ ‘ഉവ്വമ്മേ… ഞാൻ പതുക്കന്ന്യാ പോണേ!’ ‘ദേ, ചായ പുറത്തേക്ക് പോണു! ഇങ്ങട് തരൂ… ഞാൻ തന്നെ പിടിക്കാം.’ ‘ഞാൻ ശ്രദ്ധിക്കണിണ്ട് അമ്മേ!’ ‘ഉമ്മറപ്പടി ഒക്കെ നോക്കണേ.. കാലു തട്ടി

Read More »

സൗഭാഗ്യത്തിന്റെ ആഘോഷം

‘ക്ലിങ്… ക്ലിങ്…’ കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ഉമ വാതിലിനടുത്തേക്ക് നടന്നു. ‘ഉമേ… ആരാന്നു നോക്ക്…’ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു. ‘ആ… നോക്കാണ്!’ താൻ ആരും പറയാതെ തന്നെ ചെയ്യുവാൻ തുടങ്ങിയ

Read More »

ഇല്ലം നിറ, വല്ലം നിറ, ഇല്ലത്തെ പത്തായം നിറയോ നിറ നിറ

ആകാശ് തന്റെ മൊബൈലിന്റെ റിങ്ടോൺ കേട്ടുകൊണ്ടാണ് ഉറക്കമുണർന്നത്. കണ്ണുകൾ തുറക്കാൻ തോന്നുന്നേയില്ല. ആരാണ് വിളിക്കുന്നതെന്നറിയേണ്ടതുകൊണ്ട് ഇടതുകൈ കൊണ്ട് ഫോൺ തപ്പിപ്പിടിച്ചു മനസ്സില്ലാമനസ്സോടെ കണ്ണുകൾ തുറന്നു. ‘ഓപ്പോൾ’ എന്ന് മൊബൈൽ സ്ക്രീൻ എഴുതി കാണിക്കുന്നുണ്ട്. ആകാശ്

Read More »

അപ്പോൾ ശിവന്റെ പിറന്നാൾ അല്ലാലെ ശിവരാത്രി?

‘മുത്തശ്ശി… ഇത് അമ്മുവാണ് സംസാരിക്കണേ. ഞങ്ങള് ഇവിടന്ന് ഇറങ്ങീട്ടൊ. മുത്തശ്ശി അമ്പലത്തിൽ പോവാൻ തയ്യാറായിരുന്നോളു. ഞങ്ങളുടനെ എത്തും.’ ‘ശരി അമ്മൂ… മുത്തശ്ശി വേഷമൊക്കെ മാറ്റി തയ്യാറായിരിക്കാണെന്നു അമ്മയോട് പറഞ്ഞോട്ടോ.’ ചന്ദ്രിക ഫോൺ കട്ട് ചെയ്തു.

Read More »

മായാത്ത തിരുവാതിര ഓർമ്മകൾ

‘തേതീ… ധനു ഒന്ന് ആയില്ലേ.. കുട്ടനോട് എന്നാ തിരുവാതിരാന്നു പഞ്ചാംഗത്തിൽ നോക്കാൻ പറയണം. അതോ നെനക്കു നോക്കാൻ പറ്റ്വോ ?’ സാവിത്രി തൻ്റെ മുറിയിൽ നിന്നും നാലിറയത്തിരിക്കുന്ന ദേവകിയുടെ അടുത്തേക്കു നടന്നു വന്നു. പതുക്കെ

Read More »