മുത്തശ്ശിക്കഥ
‘കൃഷ്ണാ… നാളെ ഞെരൂക്കാവിൽക്കു പോണില്ലേ?’ പത്രം വായിച്ചു കൊണ്ടിരിക്കുന്ന തൻ്റെ മകൻ കൃഷ്ണനോട് ദേവകി ചോദിച്ചു. ‘ഉവ്വമ്മേ.. കുട്ടനും വര്ണിണ്ട്ന്നാ പറഞ്ഞേ! അത് ചൂട്ടേറ് കണ്ടതൊക്കെ മറന്നു തുടങ്ങീത്രെ! ചിത്രക്കും കാണാംലോ! ബോംബെയില് ജനിച്ചു

“അമ്മിണി… വേഗം കുളിക്കൂ കുട്ടീ… വെള്ളത്തില് കളിക്കാനൊന്നും നേരല്ല്യ. സന്ധ്യാവുമ്പൾക്കും ഉള്ളിൽക്കു കേറി വാതിലടക്കണം. കുളത്തിൽ കുളിക്കാനെത്തിയ രാധ അമ്മിണിയോടായി പറഞ്ഞു. “അമ്മക്കെന്താ ഇത്ര ധൃതി? ഞാൻ കുറച്ചും കൂടി നേരം കളിക്കട്ടെ അമ്മേ…!!”
‘രാധേ.. പ്രഭ വിളിച്ചേർന്ന്വോ? എപ്പഴാ ഇങ്ങട് എത്താവോ?’ പ്രാതൽ കഴിക്കുകയായിരുന്ന നങ്ങേലി തൻ്റെ ആധി വെളിപ്പെടുത്തി. ‘പ്രഭയും കുഞ്ഞേട്ടനും എത്താറായിണ്ടാവും അമ്മേ… അവർ ഉടനെ ഇറങ്ങുംന്നാ പറഞ്ഞേ! കാപ്പി കുടിക്കൽ ഇവട്യാവാംന്നു പറഞ്ഞിണ്ട് ഞാൻ!’
‘നാരായണ നാരായണ നാരായണ… നാമം ജപിക്കു കുട്ട്യേ… സന്ധ്യ കഴിഞ്ഞപ്ലക്കും ടിവി വച്ചു ഈ കുട്ടി!!! എട്ടുമണിയായാ സീരിയല് വക്കണംട്ടോ.’ ‘അപ്പോ മുത്തശ്ശിക്ക് ടീവി കാണാംലേ!? ഞാൻ ഈ ടോം & ജെറി കാണാ.. നിക്ക്