Category: Hindu Culture

പെരുവനം-ആറാട്ടുപുഴ പൂരം

പുരാതന 32 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിൻ്റെ  പ്രൗഢിയും ചരിത്രവും വിളിച്ചോതുന്ന ഒരു പൂരമാണ് പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന “പെരുവനം-ആറാട്ടുപുഴ പൂരം”. ഈ പൂരം ഏതാണ്ട് 1400 ലധികം വർഷങ്ങൾ പഴക്കമുള്ളതാണെന്ന്  “ആയാതു ശിവലോകം

Read More »

108 ശിവാലയങ്ങൾ

ശ്രീമദ്ദക്ഷിണ കൈലാസം ശ്രീപേരൂരു രവീശ്വരം  ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ  ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും  പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരൂ തിരുമംഗലം  തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം  ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം  പാരിവാലൂരടാട്ടും നൽപ്പരപ്പിൽ ചാത്തമംഗലം 

Read More »

108 ദുർഗ്ഗാലയങ്ങൾ

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ  ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.   വലയാലയമാദിക്കും തൈക്കാടും കടലായിലും  കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും    കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം  തോടിപ്പള്ളി ഇടപ്പള്ളി,

Read More »

ഓത്തുകൊട്ട് അഥവാ ഓത്തൂട്ട്

ഓത്ത് അറിയുന്ന പെരുവനം ഗ്രാമത്തിലെ അവസാന കണ്ണികളിൽ പ്രമുഖനായിരുന്ന ബ്രഹ്മശ്രീ. കണ്ണമംഗലത്ത് വാസുദേവൻ നമ്പൂതിരിയുമായി ഏകദേശം ഒരു വർഷം മുമ്പ് നടത്തിയ സംഭാഷണശകലം ഒരു കഥാരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഇത്തരമൊരു കഥയുണ്ടാക്കി അദ്ദേഹത്തിനെ കേൾപ്പിച്ച് കൊടുക്കണമെന്ന്

Read More »

ദീവാലി ഓർമ്മകൾ

‘ഭദ്രേ… ശ്രദ്ധിക്കണം, ചായക്ക് ചൂടുണ്ട്.’ ‘ഉവ്വമ്മേ… ഞാൻ പതുക്കന്ന്യാ പോണേ!’ ‘ദേ, ചായ പുറത്തേക്ക് പോണു! ഇങ്ങട് തരൂ… ഞാൻ തന്നെ പിടിക്കാം.’ ‘ഞാൻ ശ്രദ്ധിക്കണിണ്ട് അമ്മേ!’ ‘ഉമ്മറപ്പടി ഒക്കെ നോക്കണേ.. കാലു തട്ടി

Read More »

അമ്മ

എന്തൊക്കെയോ ലഹളകൾ കേട്ടുകൊണ്ടാണ് സാവിത്രി ഉച്ചമയക്കത്തിൽ നിന്നെഴുന്നേൽക്കുന്നത്. എവിടെ നിന്നാണ് ആ ശബ്ദമെന്ന് ശ്രദ്ധിച്ചു. സതിയുടേയും കുട്ടന്റേയും ശബ്ദമാണല്ലോ. ഇന്നും ഉണ്ടായോ വഴക്ക്? ഇതിപ്പോൾ സ്ഥിരായിരിക്കുണു. കുട്ടന് ഒന്നും സമയത്ത് വേണംന്നില്ല. എണീറ്റു വരുമ്പോളേ

Read More »

പേടിസ്വപ്നം

ഒരാൾ ഒരു കൊക്കയുടെ അടുത്തേക്ക് നടന്നു നീങ്ങുന്നു. ചുമലിൽ ഒരു കുട്ടിയുണ്ട്. കുട്ടിയാണെങ്കിൽ ഉറക്കെയുറക്കെ കരയുന്നുണ്ട്. ഒപ്പം ‘രക്ഷിക്കണേ’ എന്ന് അലറുന്നു. എന്തിനാണാവോ ആ കുട്ടി കരയുന്നത്? ആ കുട്ടിയെ എടുത്തിരിക്കുന്നത് ആരാണാവോ? അയ്യോ,

Read More »

പ്രദക്ഷിണ വഴിയിൽ

‘ഉണ്ണിക്കുട്ടാ… ഓടല്ലേ! അവിടെ നിൽക്കൂ ഉണ്ണീ…’ ‘ഈ ഉണ്ണിയോട് എത്രയാന്നു വച്ചിട്ടാ പറയാ! കുറുമ്പന്നെ കുറുമ്പ്.’   ദേവകി പിറുപിറുത്തു. ‘മുത്തശ്ശീ…’ ഉണ്ണിക്കുട്ടൻ ഉറക്കെ വിളിച്ചുകൊണ്ട് ദേവകിക്കടുത്തേക്ക് ഓടിവരുന്നു. ‘എന്താ ഉണ്ണീ, എന്തു പറ്റി?’ ദേവകി

Read More »

സന്ധ്യായാഃ വന്ദനം ഇതി സന്ധ്യാവന്ദനം

‘ഇവടെ ആരൂല്ല്യേ?’ രമ തൻ്റെ അടുക്കളജോലികൾക്കിടയിലാണ് പുറത്തു നിന്നും ആ ശബ്ദം കേട്ടത്. ‘ആരാത്?’ അടുക്കളവാതിലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് രമ ചോദിച്ചു. ‘ആഹാ… വാസേട്ടനാണോ? വരൂ വരൂ…’ ‘കോളിങ് ബെൽ കേടാണോ? കുറേ അടിച്ചുനോക്കി.

Read More »

ഇല്ലം നിറ, വല്ലം നിറ, ഇല്ലത്തെ പത്തായം നിറയോ നിറ നിറ

ആകാശ് തന്റെ മൊബൈലിന്റെ റിങ്ടോൺ കേട്ടുകൊണ്ടാണ് ഉറക്കമുണർന്നത്. കണ്ണുകൾ തുറക്കാൻ തോന്നുന്നേയില്ല. ആരാണ് വിളിക്കുന്നതെന്നറിയേണ്ടതുകൊണ്ട് ഇടതുകൈ കൊണ്ട് ഫോൺ തപ്പിപ്പിടിച്ചു മനസ്സില്ലാമനസ്സോടെ കണ്ണുകൾ തുറന്നു. ‘ഓപ്പോൾ’ എന്ന് മൊബൈൽ സ്ക്രീൻ എഴുതി കാണിക്കുന്നുണ്ട്. ആകാശ്

Read More »