Category: Hindu Culture

തന്റെ ഗോത്രം ഏതാ?

“അച്ഛാ… എന്താ ഈ ഗോത്രം ന്നു വച്ചാൽ?” “ഗോത്രം ന്നു വച്ചാൽ പരമ്പരാഗതമായി നമ്മൾ ഏത് കുടുംബമാണ് എന്നുള്ളതിന്റെ പ്രതീകമാണ്. എന്താ കുട്ടന് പെട്ടെന്നൊരു സംശയം?” “ഞാൻ കഴിഞ്ഞയാഴ്ച തമിഴ് നാട്ടിൽ പോയപ്പോ രാവിലെ

Read More »

അപ്പോൾ ശിവന്റെ പിറന്നാൾ അല്ലാലെ ശിവരാത്രി?

‘മുത്തശ്ശി… ഇത് അമ്മുവാണ് സംസാരിക്കണേ. ഞങ്ങള് ഇവിടന്ന് ഇറങ്ങീട്ടൊ. മുത്തശ്ശി അമ്പലത്തിൽ പോവാൻ തയ്യാറായിരുന്നോളു. ഞങ്ങളുടനെ എത്തും.’ ‘ശരി അമ്മൂ… മുത്തശ്ശി വേഷമൊക്കെ മാറ്റി തയ്യാറായിരിക്കാണെന്നു അമ്മയോട് പറഞ്ഞോട്ടോ.’ ചന്ദ്രിക ഫോൺ കട്ട് ചെയ്തു.

Read More »

അന്തർജ്ജനസംവാദം

‘ഏട്ടന്റമ്മേ… പാർവതീടെ ആലോചന തുടങ്ങീട്ടൊ…’ ദേവകി തന്റെ വല്യമ്മയെ കണ്ടയുടനെ പറഞ്ഞു. ‘ഉവ്വോ!!! ജാതകം എന്നാ പൊറത്തെടുത്തെ? അതിനിപ്പോ എത്ര വയസ്സായി?’ വല്യമ്മ തന്റെ സ്ഥിരശൈലിയിൽ ചോദിച്ചു.  ‘ഈ ധനൂല് ഇരുപത്തിരണ്ട് തികയും. ഇനീം

Read More »

മായാത്ത തിരുവാതിര ഓർമ്മകൾ

‘തേതീ… ധനു ഒന്ന് ആയില്ലേ.. കുട്ടനോട് എന്നാ തിരുവാതിരാന്നു പഞ്ചാംഗത്തിൽ നോക്കാൻ പറയണം. അതോ നെനക്കു നോക്കാൻ പറ്റ്വോ ?’ സാവിത്രി തൻ്റെ മുറിയിൽ നിന്നും നാലിറയത്തിരിക്കുന്ന ദേവകിയുടെ അടുത്തേക്കു നടന്നു വന്നു. പതുക്കെ

Read More »

മുത്തശ്ശിക്കഥ

‘കൃഷ്ണാ… നാളെ ഞെരൂക്കാവിൽക്കു പോണില്ലേ?’ പത്രം വായിച്ചു കൊണ്ടിരിക്കുന്ന തൻ്റെ മകൻ കൃഷ്ണനോട് ദേവകി ചോദിച്ചു. ‘ഉവ്വമ്മേ.. കുട്ടനും വര്ണിണ്ട്ന്നാ പറഞ്ഞേ! അത് ചൂട്ടേറ് കണ്ടതൊക്കെ മറന്നു തുടങ്ങീത്രെ! ചിത്രക്കും കാണാംലോ! ബോംബെയില് ജനിച്ചു

Read More »

ഗണപതി ബപ്പാ മോര്യാ… മംഗൾ മൂർത്തീ മോര്യാ…

“അമ്മിണി… വേഗം കുളിക്കൂ കുട്ടീ… വെള്ളത്തില് കളിക്കാനൊന്നും നേരല്ല്യ. സന്ധ്യാവുമ്പൾക്കും ഉള്ളിൽക്കു കേറി വാതിലടക്കണം. കുളത്തിൽ കുളിക്കാനെത്തിയ രാധ അമ്മിണിയോടായി പറഞ്ഞു. “അമ്മക്കെന്താ ഇത്ര ധൃതി? ഞാൻ കുറച്ചും കൂടി നേരം കളിക്കട്ടെ അമ്മേ…!!”

Read More »

ചേട്ടാഭഗോതി പുറത്ത്, ശ്രീഭഗോതി അകത്ത്…

‘രാധേ.. പ്രഭ വിളിച്ചേർന്ന്വോ? എപ്പഴാ ഇങ്ങട് എത്താവോ?’ പ്രാതൽ കഴിക്കുകയായിരുന്ന നങ്ങേലി തൻ്റെ ആധി വെളിപ്പെടുത്തി. ‘പ്രഭയും കുഞ്ഞേട്ടനും എത്താറായിണ്ടാവും അമ്മേ… അവർ ഉടനെ ഇറങ്ങുംന്നാ പറഞ്ഞേ! കാപ്പി കുടിക്കൽ  ഇവട്യാവാംന്നു പറഞ്ഞിണ്ട് ഞാൻ!’

Read More »

“ഏകാദശ്യോ, അതെന്താ മുത്തശ്ശി?”

‘നാരായണ നാരായണ നാരായണ…  നാമം ജപിക്കു കുട്ട്യേ… സന്ധ്യ കഴിഞ്ഞപ്ലക്കും ടിവി വച്ചു ഈ കുട്ടി!!! എട്ടുമണിയായാ സീരിയല് വക്കണംട്ടോ.’ ‘അപ്പോ മുത്തശ്ശിക്ക് ടീവി കാണാംലേ!? ഞാൻ ഈ ടോം & ജെറി കാണാ.. നിക്ക്

Read More »

പുത്തൻ പ്രഭാതം

‘അമ്മിണി… എഴുന്നേൽക്ക് !!! നമുക്കിന്നു  ഗുരുവായൂർ പോണ്ടേ ?’ ‘നല്ല പരിചയമുള്ള ശബ്ദം… ! എന്നാൽ അമ്മയല്ല. ഇതാരാ ഇപ്പോ ഇല്ലത്തു വന്നിരിക്കണേ ?!!’   എന്നാലോചിച്ചുകൊണ്ടാണ് അമ്മിണികുട്ടി ഉറക്കമുണർന്നത്. കണ്ണുകൾ മെല്ലെ തുറന്നു

Read More »