Category: Lifestyle

108 ദുർഗ്ഗാലയങ്ങൾ

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ് കൃതം ദൂരെ നീങ്ങുവാൻ  ദുഃഖം പോക്കേണമെൻ പോറ്റി ദുർഗാദേവി നമോസ്തുതേ.   വലയാലയമാദിക്കും തൈക്കാടും കടലായിലും  കന്യാകുമാരി, കാമാക്ഷി,മൂകാംബീ, ചെറുകുന്നിലും    കുമാരനെല്ലൂർ, കാവീടു, ചേരാനെല്ലൂരു ചെങ്ങളം  തോടിപ്പള്ളി ഇടപ്പള്ളി,

Read More »

പേടിസ്വപ്നം

ഒരാൾ ഒരു കൊക്കയുടെ അടുത്തേക്ക് നടന്നു നീങ്ങുന്നു. ചുമലിൽ ഒരു കുട്ടിയുണ്ട്. കുട്ടിയാണെങ്കിൽ ഉറക്കെയുറക്കെ കരയുന്നുണ്ട്. ഒപ്പം ‘രക്ഷിക്കണേ’ എന്ന് അലറുന്നു. എന്തിനാണാവോ ആ കുട്ടി കരയുന്നത്? ആ കുട്ടിയെ എടുത്തിരിക്കുന്നത് ആരാണാവോ? അയ്യോ,

Read More »

രുഗ്മിണീസ്വയംവരം

മംഗളം മംഗളം ലോകനാഥേ  മംഗളം മംഗളം മാരുതേശാ  മംഗളം നേരട്ടെ രണ്ടുപേർക്കും  മംഗളമേവർക്കും നേർന്നിടട്ടെ.   മന്മഥ മന്മഥൻ മാരുതേശൻ  കണ്മണിയാകിയ രുഗ്മിണിയെ  സമ്മോദം വേളി കഴിച്ചു വാണു  ചെമ്മേ ഞാൻ മംഗളം നേർന്നിടട്ടെ

Read More »

മംഗല ആതിര

മംഗല ആതിര നൽപുരാണം  എങ്കിലോ കേട്ടാലും മാലോകരേ  പണ്ടൊരു ത്രേതായുഗത്തിങ്കല്  ഉത്തമനായൊരു വൈദികനും ഉണ്ടായിരുന്നൊരു കന്യകയും   അക്കന്യ കാലേ ചെറുപ്പത്തില്  അഷ്ടമി എന്നൊരു നോമ്പറിക  ആതിരാ എന്നൊരു നോമ്പറിക പൂരം കുളിച്ചവൾ നോറ്റിരുന്നു 

Read More »

ശിവ – പാർവതീ സ്വയംവരം

ആയിരം തിരി തെറുക്കുമ്പോൾ ചൊല്ലുന്ന ശിവ – പാർവതീ സ്വയംവരം ആണ് ഇത്. ദിനവും പാർവ്വതീ യാമത്തിൽ തിരിഞ്ഞടി നേരത്ത് പഞ്ചാക്ഷര ജപം കഴിഞ്ഞാൽ കഴുത്തിലെ ചരടുപിടിച്ച് ജപിക്കുന്നത് ദീർഘദാമ്പത്യത്തിനു നല്ലതാണ്. ധനുമാസത്തിലെ തിരുവാതിര

Read More »

പ്രദക്ഷിണ വഴിയിൽ

‘ഉണ്ണിക്കുട്ടാ… ഓടല്ലേ! അവിടെ നിൽക്കൂ ഉണ്ണീ…’ ‘ഈ ഉണ്ണിയോട് എത്രയാന്നു വച്ചിട്ടാ പറയാ! കുറുമ്പന്നെ കുറുമ്പ്.’   ദേവകി പിറുപിറുത്തു. ‘മുത്തശ്ശീ…’ ഉണ്ണിക്കുട്ടൻ ഉറക്കെ വിളിച്ചുകൊണ്ട് ദേവകിക്കടുത്തേക്ക് ഓടിവരുന്നു. ‘എന്താ ഉണ്ണീ, എന്തു പറ്റി?’ ദേവകി

Read More »

സന്ധ്യായാഃ വന്ദനം ഇതി സന്ധ്യാവന്ദനം

‘ഇവടെ ആരൂല്ല്യേ?’ രമ തൻ്റെ അടുക്കളജോലികൾക്കിടയിലാണ് പുറത്തു നിന്നും ആ ശബ്ദം കേട്ടത്. ‘ആരാത്?’ അടുക്കളവാതിലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് രമ ചോദിച്ചു. ‘ആഹാ… വാസേട്ടനാണോ? വരൂ വരൂ…’ ‘കോളിങ് ബെൽ കേടാണോ? കുറേ അടിച്ചുനോക്കി.

Read More »

അന്തർജ്ജനസംവാദം

‘ഏട്ടന്റമ്മേ… പാർവതീടെ ആലോചന തുടങ്ങീട്ടൊ…’ ദേവകി തന്റെ വല്യമ്മയെ കണ്ടയുടനെ പറഞ്ഞു. ‘ഉവ്വോ!!! ജാതകം എന്നാ പൊറത്തെടുത്തെ? അതിനിപ്പോ എത്ര വയസ്സായി?’ വല്യമ്മ തന്റെ സ്ഥിരശൈലിയിൽ ചോദിച്ചു.  ‘ഈ ധനൂല് ഇരുപത്തിരണ്ട് തികയും. ഇനീം

Read More »

പുത്തൻ പ്രഭാതം

‘അമ്മിണി… എഴുന്നേൽക്ക് !!! നമുക്കിന്നു  ഗുരുവായൂർ പോണ്ടേ ?’ ‘നല്ല പരിചയമുള്ള ശബ്ദം… ! എന്നാൽ അമ്മയല്ല. ഇതാരാ ഇപ്പോ ഇല്ലത്തു വന്നിരിക്കണേ ?!!’   എന്നാലോചിച്ചുകൊണ്ടാണ് അമ്മിണികുട്ടി ഉറക്കമുണർന്നത്. കണ്ണുകൾ മെല്ലെ തുറന്നു

Read More »